ഡിസ്പ്ലേ
1.1 inch AMOLED ഡിസ്പ്ലേയാണ് ഒപ്പോ ബാൻഡിൽ കൊടുത്തിരിക്കുന്നത് അതുപോലെതന്നെ ഇത് സ്ക്രാച്ച് റെസിസ്റ്റൻസ് ആണ്.
ഒപ്പോ ബാൻഡ് വളരെ ലൈറ്റ് വെയിറ്റ് ആണ്
10.3gms ആണ് ഇതിൻറെ വെയിറ്റ് വരുന്നത് അതുകൊണ്ടുതന്നെ ഇത് യൂസ് ചെയ്യുമ്പോൾ ഒരുപാട് വെയിറ്റ് ഉണ്ടാവില്ല .
100mAh ആണ് ഇതിൻറെ ബാറ്ററി ബാക്കപ്പ് വരുന്നത്. ഇത് ഫുൾ ചാർജ് ആവാൻ വെറും ഒന്നര മണിക്കൂർ മതി ഇത് ഒറ്റത്തവണ ചാർജ് ചെയ്താൽ 12 ദിവസം വരെ ബാറ്ററി ബാ്കപ്പ് കിട്ടും.
ഒപ്പോയുടെ ബാൻഡ് വാങ്ങുമ്പോൾ 2 സ്ട്രാപ്പ് ആണ് നമുക്ക് ഇതിൻറെ കൂടെ ലഭിക്കുന്നത്. ( Style strap & sports strap )
പിന്നെ ഒപ്പോ ബാൻഡ് ൽ വരുന്ന ഫീച്ചേഴ്സ് എന്തൊക്കെയാണെന്ന് നോക്കാംാം
1. Continuous blood oxigen level monitoring
ഒപ്പോ ബാൻഡിൽ കണ്ടിന്യൂസ് ആയി ആയി ബ്ലഡിലെ ഓക്സിജൻറെ അളവ് നമുക്ക് മോണിറ്റർ ചെയ്യാൻ സാധിക്കും
2. Real time Heart Rate Monitoring
ഒപ്പോ ബാൻഡ് യൂസ് ചെയ്യുന്നതിലൂടെ ഹാർട്ട് റേറ്റ് മോണിറ്റർ ചെയ്യാൻ സാധിക്കും
അതുപോലെതന്നെ
നമ്മുടെ ഉറക്കത്തിൻ്റെ ക്വാളിറ്റി അറിയാൻ സാധിക്കും. എത്ര ടൈം നമ്മൾ deep ആയി ഉറങ്ങിയെന്നും എത്ര ടൈം നമ്മൾ lite ഉറങ്ങിയെന്നും മോണിറ്റർ ചെയ്യാൻ സാധിക്കും.
ഇത് കൂടാതെ 12 വർക്കൗട്ട് മോഡ് നമുക്ക് ഓപ്പോ ബാൻഡിൽ ഉണ്ടായിരിക്കും
Fat burn run
Outdoor run
Indoor run
Outdoor walk
Outdoor cycling
Indoor cycling
Elliptical
Cricket
Badminton
Swimming
Yoga
HeyTap Health എന്ന application പ്ലേസ്‌ടറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഫോണിൽ നിന്നും ഒപ്പോ ബാൻഡുമായി കണക്ട് ചെയ്തിട്ട് വേണം നമ്മൾ ഇതെല്ലാം യൂസ് ചെയ്യേണ്ടത്
0 Comments