നിങ്ങളുടെ ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളിൽ incoming കോളുകൾ ലഭിക്കുവാൻ ആയിട്ടാണ് ഈ ഫീച്ചർ പ്രധാനമായും ഉപയോഗപ്പെടുന്നത്.
നിങ്ങളുടെ ഫോണിൽ Wi-Fi കോളിംഗ് എനേബിൾ ചെയ്തതിനുശേഷം
നിങ്ങളുടെ ഫോൺ Wi-Fi modem ആയോ അല്ലെങ്കിൽ മറ്റൊരു ഫോണിലൂടെ ലഭിക്കുന്ന ഹോട്ട്സ്പോട്ട് വഴി Wi-Fi കണക്ട് ചെയ്യുക .
അതിനുശേഷം നിങ്ങൾ റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളിൽ ആണെങ്കിൽ നിങ്ങളുടെ ഫോണിൽ ഇൻകമിംഗ് കോളുകൾ ലഭിക്കുന്നതായിരിക്കും
എങ്ങനെ നിങ്ങളുടെ ഫോണിൽ Wi-Fi Calling എനേബിൾ ചെയ്യാം
Airtel , jio എന്നീ SIM-ഇൽ ആണ് ഇത് സപ്പോർട്ട് ചെയ്യുക
1 Comments
Thanks for the new information 🙌
ReplyDelete