കാരണം ഒപ്പോ സ്മാർട്ട് ഫോണിലെ ഒപ്റ്റിമൈസെഡ് നൈറ്റ് ചാർജിങ് ഇതിനു സഹായിക്കുന്നു. ഒപ്പോ സ്മാർട്ട്ഫോണിൽ
ഒപ്റ്റിമൈസെഡ് നൈറ്റ് ചാർജിങ് ഓൺ ചെയ്തതിനുശേഷം സ്മാർട് ഫോൺ രാത്രി ചാർജ് ചെയ്യാൻ വയ്ക്കുമ്പോൾ ഫോണുകൾ ചാർജ് ചെയ്യുന്നത് സ്വയം നിർത്തിവയ്ക്കും . ഇത് ബാറ്ററി കേടാവുകയോ അതിൻറെ ആയുസ്സ് കുറക്കുകയോ ചെയ്യുന്നില്ല
നീണ്ടുനിൽക്കുന്ന ഈ ചാർജിങ് കാരണം
സ്മാർട്ട്ഫോൺ ചൂടാകുന്നത് തടയുന്നതിനുവേണ്ടി ഫോൺ കേസ് നീക്കം ചെയ്യുന്നത് നല്ലതാണ്. അതുപോലെതന്നെ നൈറ്റ് ചാർജിങ് ചെയ്യുമ്പോൾ നിങ്ങളുടെ സ്മാർട്ട്ഫോൺ പരന്ന പ്രതലത്തിൽ വയ്ക്കുന്നതും നല്ലതാണ് .
Settings -> battery -> more battery settings-> turn on Optimized night charging 😊
0 Comments