പക്ഷേ ഈ സ്മാർട്ട് ഫോണുകൾ എല്ലാം ചാർജ് ചെയ്ത് ഒരു 80% ആയി കഴിഞ്ഞാൽ ചാർജിങ് സ്പീഡ് ഓട്ടോമാറ്റിക് ആയി കുറയാൻ തുടങ്ങും .
ഇവിടെ സ്മാർട്ട് ഫോണിൽ നടക്കുന്ന ഒരു പ്രവർത്തനമാണ് സ്വിച്ചിങ്ങ് ചാർജിങ്.
ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന എല്ലാ സ്മാർട്ട് ഫോണുകളുടെയും സേഫ്റ്റിക്കും കൂടി വേണ്ടിയാണ് ഈ ഒരു സിസ്റ്റം സ്മാർട്ട്ഫോണിൽ കൊടുത്തിട്ടുള്ളത് .
ഓരോ സ്മാർട്ട്ഫോണിലും പല രീതിയിലാണ് ഫാസ്റ്റ് ചാർജിങ് കൊടുത്തിട്ടുള്ളത് .
അതായത് ബേസ് മോഡൽ സ്മാർട്ട് ഫോണുകളിൽ 18W , 20W എന്നിങ്ങനെയാണ് സ്പീഡ് കൊടുത്തിരിക്കുന്നത്
അതുപോലെ പ്രീമിയം മോഡലുകളിൽ സ്പീഡ് കൊടുത്തിരിക്കുന്നത്
30W , 33W , 50W , 65W എന്നിങ്ങനെയാണ്.
സ്മാർട്ട് ഫോൺ ചാർജ് ചെയ്യാൻ വയ്ക്കുമ്പോൾ Low ചാർജിൽ ആണെങ്കിൽ ഉയർന്ന ആംപിയറിലും ഹൈ ചാർജ് ആണെങ്കിൽ low ആംപിയറിലും ആണ് ചാർജ് കയറുക .
( 9V - 2A ) 9 വോൾട്ട് 2 ആംപിയറിൽ ആണ് ചാർജ് കയറുക അതുകഴിഞ്ഞ് ഓട്ടോമാറ്റിക് ലി ( 5V - 2A ) ആംപിയറിലേക്കി സ്വിച്ച് ചെയ്യും . അങ്ങനെ സ്വിച്ചിങ് ചെയുമ്പോൾ ചാർജിങ്ൻ്റെ 80% കഴിയുമ്പോൾ (5V - 2A)
5 വോൾട്ട് 2 ആംപിയറിൽ ആണ് ചാർജ് കയറുക . അങ്ങനെ ചാർജിങ് സ്ലോ ആകുന്നു.
1 Comments
good
ReplyDelete