അതായത് നമ്മുടെ പ്രൊഫൈലിനെ കുറിച്ച് ഒരു സ്റ്റാറ്റിസ്റ്റിക് അനാലിസിസ് നടത്താൻ സാധിക്കുന്നതാണ്.
അത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം...
ആദ്യം തന്നെ നമ്മുടെ instagram അക്കൗണ്ട് പ്രൊഫഷണൽ അക്കൗണ്ടിലേക്ക്മാറ്റാം.
അതിനായി ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഓപ്പൺ ചെയ്ത് പ്രൊഫൈലിൽ സെറ്റിംഗ്സ് എടുക്കുക . അതിൽ അക്കൗണ്ട് എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക . അടുത്ത പേജിൽ താഴെ switch to professional account എന്ന ഓപ്ഷൻ കാണാം . അതിനുശേഷം എക്കൗണ്ടിൽ വേണ്ട കാര്യങ്ങൾ ആഡ് ചെയ്തു പ്രൊഫഷണൽ എക്കൗണ്ടിലേക്ക് ചേഞ്ച് ചെയ്യുക .
അതിനുശേഷം നമ്മുടെ പ്രൊഫൈൽ ആരൊക്കെ വാച്ച് ചെയ്തിട്ടുണ്ടെന്ന് നമുക്ക് അറിയാൻ സാധിക്കും .
അതിൽ പ്രൊഫൈൽ കണ്ടത് ഏത് പ്രായത്തിൽ ഉള്ളവർ ആണോ എന്ന് അറിയാൻ സാധിക്കും.
അതിൽ ജൻ്റ്സ് ആണോ ലേഡീസ് ആണോ നമ്മുടെ പ്രൊഫൈൽ കൂടുതൽ വാച്ച് ചെയ്തതെന്നും അറിയാൻ സാധിക്കും.
അതുപോലെതന്നെ നമ്മളെ എത്രപേർ unfollow ചെയ്തു പോയെന്നും നമുക്ക് അറിയാൻ സാധിക്കും.
അതുകൂടാതെ ഇൻസ്റ്റാഗ്രാം പ്രൊഫഷണൽ അക്കൗണ്ട് Boost ആവുകയും അതിനാൽ followers കൂടാനും സാധ്യതയുണ്ട് .
ഇത് പ്രൊഫൈലിൽ insights ൽ
കയറി നോക്കിയാൽ അറിയാൻ സാധിക്കും.
2 Comments
Tnx,now I change my profile to professional......
ReplyDeleteVery helpful
ReplyDelete