Header Ads Widget

Responsive Advertisement

Advertisement

ഇനി നിങളുടെ ഫോണിൻ്റെ ഹീറ്റിങ് പ്രോബ്ലം കുറക്കാം

എല്ലാ സ്മാർട്ട്ഫോണിലും പൊതുവായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഹീറ്റിംഗ് . എന്നാൽ അതൊരു കംപ്ലൈൻറ് ആണോ ? 🤔
അല്ല ... 

സ്മാർട്ട് ഫോണിൻറെ വർക്കിനു ലോഡ് വരുമ്പോൾ ഏത് സ്മാർട്ട് ഫോൺ ആണെങ്കിലും ഹിറ്റ് ആകുന്നതാണ് . എന്നാൽ ചില കേസുകളിൽ കംപ്ലൈൻ്റും കാണിക്കാറുണ്ട് . 

അത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം. 

പൊതുവായി നെറ്റ്‌വർക്ക് കുറവുള്ള സ്ഥലങ്ങളിൽ സ്മാർട്ട്ഫോൺ യൂസ് ചെയ്യുമ്പോൾ നോർമൽ ഹീറ്റിംഗ് ഉണ്ടാവുന്നതാണ് എന്നാൽ അതേ സമയം തന്നെ സ്മാർട്ട് ഫോണിൽ വീഡിയോ കോളിംഗ് , ഗെയിമിംഗ് , zoom മീറ്റിംഗ് , ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ ആക്ടിവിറ്റിസിൽ ഏർപ്പെടുമ്പോൾ സ്മാർട്ട് ഫോൺ നല്ല രീതിയിൽ ഹീറ്റകുന്നതായിരിക്കും . 

കാരണം നെറ്റ്‌വർക്ക് കുറവുള്ളപ്പോൾ സ്മാർട്ട് ഫോണിൻറെ ക്യാമറ , ഡിസ്പ്ലേ , ബാറ്ററി , പ്രോസസർ ഒരേസമയം വർക്ക് ചെയ്യുമ്പോൾ നല്ല രീതിയിൽ ഹീറ്റ് ഉണ്ടാകും . അങ്ങനെ ടെമ്പറേച്ചർ ഫോണിൻറെ ബോഡിയിലേക്കി വരുന്ന ടൈമിൽ നമ്മുടെ സ്മാർട്ട്ഫോണിന് കൂളിംഗ് ടൈം കൊടുത്തതിനു ശേഷം ഹീറ്റിംഗ് കുറയുകയാണെങ്കിൽ ആ സ്മാർട്ട്ഫോണിന് ഹീറ്റിംഗ് സംബന്ധിച്ച് യാതൊരു പ്രശ്നവുമില്ല എന്നുറപ്പിക്കാം.

എന്നാൽ ചില സ്മാർട്ട്ഫോണുകളിൽ മെറ്റൽ ഫ്രെയിം കൊടുത്തിട്ടുള്ളത് കൊണ്ട് കൂൾ ആവാൻ കുറച്ച് ടൈം എടുത്തേക്കും അതുപോലെതന്നെ ഓരോ സ്മാർട്ട്ഫോണിൻ്റെയും പ്രോസസറിനെ അപേക്ഷിച്ചും ഫോൺ കൂൾ ആവാൻ ടൈം എടുത്തേക്കും. ചില ഫോണുകൾ കൂളിംഗ് ടൈമിനു വേണ്ടി ഓട്ടോ എക്സിറ്റ് ആവുകയും ചെയ്യാറുണ്ട്. 

പക്ഷേ കൂളിംഗ് ടൈം കൊടുത്തിട്ടും കണ്ടിന്യൂസ് ആയി ഹീറ്റിംഗ് വരുന്നുണ്ടെങ്കിൽ അതിനൊരു ഹാർഡ് വെയർ ഇഷ്യൂ ഉണ്ടെന്ന് ഉറപ്പിക്കാം .

Post a Comment

3 Comments

Looped Slider