കൂടാതെ my oppo അപ്ലിക്കേഷനിൽ കസ്റ്റമേഴ്സിനായി ഒരുപാട് കോൺഡ്സ്റ്റുകളും നടത്തുന്നുണ്ട്. അതിൽ വിൻ ചെയ്യുകയാണെങ്കിൽ റിവാർഡ് പോയൻറ് ലഭിക്കുന്നതായിരിക്കും. ഈ റിവാർഡ് പോയിൻ്റുകൾ ഉപയോഗിച്ചത് വൗച്ചർ കോഡുകൾ വാങ്ങിക്കാം . ഈ വൗച്ചർ കോഡുകൾ ഉപയോഗിച്ച് ഓൺലൈൻ ആയോ ഓഫ്‌ലൈൻ ആയോ പർച്ചേസ് ചെയ്യാവുന്നതാണ്.
My oppo അപ്ലിക്കേഷനിൽ ഒരു ഓപ്പൺ പ്ലാറ്റ്ഫോം കൂടി വരുന്നുണ്ട് (oppo community open platform).
ഏതു മോഡൽ ഉപയോഗിക്കുന്ന
കസ്റ്റമേഴ്സിനും ഈ ഓപ്പൺ പ്ലാറ്റ്ഫോമിൽ
ജോയിൻ ചെയ്യാം . സ്മാർട്ട് ഫോണിനെക്കുറിച്ചുള്ള കംപ്ലൈൻ്റോ , സംശയങ്ങളോ , അറിയുവാൻ ഇതിൽ ഷെയർ ചെയ്യാവുന്നതാണ് . കൂടാതെ ഒപ്പോ സ്മാർട്ട്ഫോണിനെ കുറിച്ചുള്ള
ടിപ്സുകളും ട്രിക്കുകളും ഓപ്പോ കമ്മ്യൂണിറ്റിയിൽ അറിയാൻ സാധിക്കും .
അതുപോലെതന്നെ my oppo അപ്ലിക്കേഷനിൽ വരാനിരിക്കുന്ന കുറച്ചു ഫീച്ചേഴ്സ് കൂടിയുണ്ട്
സർവീസ് ചെയ്യാനായി നമ്മുടെ ഫോൺ സർവീസ് സെൻറർ ഇൽ കൊടുത്തിട്ടുണ്ടെങ്കിൽ അതിൻറെ സ്റ്റാറ്റസ് ഈ ആപ്ലിക്കേഷനിലൂടെ നമുക്ക് അറിയാൻ സാധിക്കും.
0 Comments