പക്ഷേ അത് നമ്മുടെ ഫോണിൽ സപ്പോർട്ട് ആകുമോ?
ഇന്ത്യയിൽ ഇപ്പോൾ 5G നെറ്റ്‌വർക്കുകളുടെ താൽക്കാലിക ടെസ്റ്റിംഗ് ചെയ്തിരിക്കുന്നത് Airtel ആണ്.
ഹൈദരാബാദ് മേഖലയിൽ 1.8GHz ബാൻഡ് ഉപയോഗിച്ചാണ് ടെസ്റ്റിംഗ് നടത്തിയത്.
നിലവിൽ 5G സ്മാർട്ട്ഫോണുകളിൽ
5G നെറ്റ്‌വർക്കുകൾ സപ്പോർട്ട് ചെയ്യുന്നത്
Bandwidth നെ അടിസ്ഥാനമാക്കിയാണ്.
നിലവിൽ മാർക്കറ്റിൽ ഇറങ്ങാൻ പോകുന്ന
5G bandwidth കൾ സ്മാർട്ട്ഫോണിൽ ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ ഫോണിൽ ആദ്യം 5G നെറ്റ്‌വർക്കുകൾ ലഭിക്കുകയുള്ളൂ.
N77 , N78 എന്നീ 5G ബാൻഡുകൾ 3200MHz മുതൽ 4200MHz ആവൃത്തി ശ്രേണിയിൽ ആണ് പ്രവർത്തിപ്പിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്.
അതുകൊണ്ട് പുതിയതായി വാങ്ങാൻ ഉദ്ദേശിക്കുന്ന 5G സ്മാർട്ട്ഫോണിൽ N77,N78 എന്നീ 5G ബാൻഡുകൾ ഉണ്ടെങ്കിൽ
5G നെറ്റ്‌വർക്കുകൾ മാർക്കറ്റിൽ ലോഞ്ച് ആവുന്ന ടൈമിൽ തന്നെ സ്മാർട്ട്ഫോണിലും 5G സപ്പോർട്ട് ആകും
1 Comments
Thanks for the information
ReplyDelete