Header Ads Widget

Responsive Advertisement

Advertisement

ഫോണിലെ Charge 100% ആക്കരുത്

ഫോൺ പൂർണ്ണമായും ചാർജ് ചെയ്യാതിരിക്കുന്നതാണ് നല്ലത് കാരണം ഉയർന്ന വോൾട്ടേജ് ബാറ്ററി ഹെൽത്തിനെ ബാധിക്കും
ഫോൺ ഒരിക്കലും 100% ചാർജ് ചെയ്യാത്തതാണ് ബാറ്ററിക്ക് നല്ലത്.
ഫോൺ ചാർജ് ചെയ്യാൻ വെച്ചതിനുശേഷം ഫോണിലെ ചാർജ് 90 ശതമാനത്തിൽ മുകളിലായാൽ ചാർജിങ് ഓഫ് ചെയ്യാം 100% ആയാൽ ബാറ്ററിയിൽ ചാർജ് കയറിയില്ല. അങ്ങനെ ചാർജ് ചെയ്യുമ്പോൾ ബാറ്ററി ഹൈ വോൾട്ടേജ് ആവും അതുകൊണ്ട് ബാറ്ററി ഹെൽത്ത് കുറയാൻ സാധ്യതയുണ്ട് 

ലിഥിയം അയോൺ , ലിഥിയം പോളിമർ ബാറ്ററികളുടെ കപ്പാസിറ്റി നിശ്ചയിക്കുന്നത് ചാർജിങ് സൈക്കിളുകൾ അനുസരിച്ചാണ്. സാധാരണഗതിയിൽ ഒരു ഫോൺ ബാറ്ററിയുടെ ആയുസ് രണ്ടു വർഷം അല്ലെങ്കിൽ മൂന്നു വർഷം വരെയാണ് നിർമ്മാതാക്കൾ റേറ്റ് ചെയ്യുന്നത് 300 - 500 ചാർജിങ് സൈക്കിളുകൾ ആണ് . 
അതിനുശേഷം ബാറ്ററിയുടെ ശേഷി 20 ശതമാനം കുറയും 

ഉദാഹരണത്തിന് 
500 ചാർജിങ് സൈക്കിളുകൾ ഉള്ള ഒരു ബാറ്ററി ആണെങ്കിൽ 500 പ്രാവശ്യം ഫോൺ 100% ആക്കിയാൽ അടുത്ത സൈക്കിൾ മുതൽ ബാറ്ററിയുടെ ആയുസ്സ് കുറഞ്ഞു തുടങ്ങും
അതുകൊണ്ട് ഫോൺ 100% ആകാതെ 90 ശതമാനത്തിനു മുകളിൽ ആയിക്കഴിഞ്ഞാൽ ചാർജിങ് ഓഫ് ചെയ്യുന്നതാണ് നല്ലത്.

Post a Comment

1 Comments

Looped Slider