ഇതിൽ കൊടുത്തിരിക്കുന്ന പ്രോസസർ മീഡിയ ടെക് ഡിമെൻസിറ്റി 700 ആണ് അതുപോലെതന്നെ ഇതിൽ 2.2Ghz ക്ലോക്ക് സ്പീഡ് വരുന്നതുകൊണ്ട് ഈ ഫോൺ അത്യാവശ്യം ഫാസ്റ്റ് ആയി തന്നെ റൺ ചെയ്യും. റിയർ ക്യാമറ 13 MP + 2MP + 2MP Ai ട്രിപ്പിൾ ക്യാമറ ആണ് . സെൽഫി ക്യാമറ 8MP ആണ് വരുന്ന്ത്. ഇതിൽ 6.52 ഇഞ്ച് HD+ ഡിസ്പ്ലേ ആണ് കൊടുത്തിരിക്കുന്നത് . 6.52 ഡിസ്പ്ലേ ഉള്ളതുകൊണ്ട് വീഡിയോ കാണുന്നതിന് ഗെയിമിംഗ് നും നല്ല വിയുവിങ് സ്പീരിയൻസ് ആയിരിക്കും. അതുപോലെതന്നെ 5000 mAh ആണ് ഇതിൻറെ ബാറ്ററി ബാക്കപ്പ് വരുന്നത്
oppo A74
ഓപ്പോ യുടെ തന്നെ മാർക്കറ്റിൽ റൺ ചെയ്യുന്ന മറ്റൊരു 5G സ്മാർട്ട് ഫോൺ ആണ് ഓപ്പോ A74 . 6GB റാമും 128GB സ്റ്റോറേജും ആണ് ഇതിൽ കൊടുത്തിരിക്കുന്നത് . സ്‌നപ്ഡ്രാഗൻ്റെ ഫോർത്ത് സീരീസിലെ 5G പ്രോസസർ ആയ സ്നാപ്ഡ്രാഗൺ 480 പ്രോസസർ ആണ് ഇതിൽ കൊടുത്തിരിക്കുന്നത് 2gHz ആണ് ഇതിൽ ക്ലോക്ക് സ്പീഡ് വരുന്നത്. 48MP + 2MP +2MP Ai ട്രിപ്പിൾ ക്യാമറയാണ് ഇതിൻറെ റിയർ ക്യാമറ വരുന്നത്.
8MP ആണ് സെൽഫി ക്യാമറ ആയി കൊടുത്തിരിക്കുന്നത്. 6.49 ഇഞ്ചിൻ്റെ പഞ്ച് ഹോൾ ഡിസ്പ്ലേ ആണ് ഓപ്പോ A74-ൽ വരുന്നത്. 5000 mAh ബാറ്ററിയിൽ 18W ഫാസ്റ്റ് ചാർജിങ്ഗും ഇതിൽ വരുന്നുണ്ട്.
Redmi Note 10T
വാല്യു ഫോർ മണി എന്ന തികച്ചും പറയാവുന്ന ഷവോമിയുടെ ബഡ്ജറ്റ് ലെവൽ 5G സ്മാർട്ട്ഫോൺ ആണ് Redmi note 10T. 4GB റാമും 64GB സ്റ്റോറേജും ആണ് ഇതിൽ മെമ്മറി വരുന്നത് .
2gHz ക്ലോക്ക് സ്പീഡ് ഉള്ള മീഡിയ ടെക് ഡിമെൻസിറ്റി 700 ആണ് ഇതിൻറെ പ്രോസസർ . 48MP + 2MP + 2MP റിയർ ക്യാമറയും 8MP സെൽഫി ക്യാമറയും ആണ് ഇതിൽ വരുന്നത് . 6.5 ഇഞ്ചിൻറെ
Full HD+ ഡിസ്പ്ലേയാണ് ഇതിൽ വരുന്നത്.5000mAh ആണ് ബാറ്ററി ബാക്കപ്പ് വരുന്നത്.
Realme 8 5G
ഓൺലൈനിൽ ഏറ്റവും കൂടുതൽ സെയിൽസ് നടക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് realme 8 5G.
ഇതിൽ മെമ്മറി വരുന്നത് 4GB റമും 128GB സ്റ്റോറേജും ആണ്. മീഡിയ ടെക് ഡിമെൻസിറ്റി 700 5G പ്രോസസർ ആണ്
ഇതിൽ വരുന്നത് .48MP + 2MP + 2MP റിയർ ക്യാമറയും 8MP യുടെ സെൽഫി ക്യാമറയുമാണ് ഇതിൽ കൊടുത്തിരിക്കുന്നത്. 6.5 ഇഞ്ചിൻറെ
HD+ lcd ഡിസ്പ്ലേയാണ് ഇതിൽ വരുന്നത്. 5000 mAh ബാറ്ററി ബാക്കപ്പ് വരുന്ന ഈ മോഡലിൽ 18W ഫാസ്റ്റ് ചാർജിങ്ഗും കൊടുത്തിട്ടുണ്ട്.
Realme 8s 5G
Realme 8 ൽ നിന്നും ചെറിയ വ്യത്യാസങ്ങൾ വരുത്തി ഇതിൻറെ നെക്സ്റ്റ് ഒരു വേറിയെൻ്റ്ൽ വന്ന മോഡൽ ആണ് realme 8s 5G. ഇതിൽ ഇതിൽ 6GB റാമും 128GB സ്റ്റോറേജും ആണ് കൊടുത്തിട്ടുള്ളത്. മീഡിയാ ടെക് ൻ്റെ
ഡിമെൻസിറ്റി 810 5G പ്രോസസർ ആണ് ഇതിൽ യുസ് ചെയ്തിട്ടുള്ള ചിപ്സെറ്റ്.
2.4gHz ക്ലോക്ക് സപീഡ് ഉള്ളതുകൊണ്ട്
വളരെ ഫാസ്റ്റ് ആയി തന്നെ ഫോൺ റൺ ചെയ്യും. 64MP + 2MP + 2 MP ട്രിപ്പിൾ റിയർ ക്യാമറയും 16MP സെൽഫി ക്യാമറയും
ഇതിൽ കൊടുത്തിട്ടുണ്ട്. 18W ഫാസ്റ്റ് ചാർജിങ് കൂടിയ 5000 mAh ബാറ്ററിയും ഇതിൽ വരുന്നുണ്ട് .
Samsung M32 5G
90Hz റിഫ്രഷ് റേറ്റഡ് കൂടിയ
6.5 ഇഞ്ച് HD+ ഡിസ്പ്ലേയാണ് ആണ് ഇതിൽ കൊടുത്തിരിക്കുന്നത് കൂടാതെ
മീഡിയ ടെക് ഡിമെൻസിറ്റി 720 5G പ്രോസസർ ആണ് യുസ് ചെയ്തിരിക്കുന്നത്. 48MP + 8MP + 5MP + 2MP എന്നിങ്ങനെ ക്വാഡ് ക്യാമറയും 13 MP സെൽഫി ക്യാമറയുമാണ് ആണ് ഇതിൽ വരുന്നത്. 6GB റാമും 128 സ്റ്റോറേജും ആണ് മെമ്മറി വരുന്നത്. കൂടാതെ 5000 mAh ബാറ്ററി ബാക്കപ്പും ഇതിൽ കൊടുത്തിട്ടുണ്ട് .
2 Comments
Wow i like this
ReplyDeleteI like oppo a74
ReplyDelete