OPPO Reno 6-ൽ ഹീറ്റിംഗ് പ്രോബ്ലം കുറയ്ക്കുന്നതിനുള്ള ഫീച്ചറിനെ കുറിച്ചാണ് ഇവിടെ പറയുന്നത്
സാധാരണയായി പ്രീമിയം സെഗ് മെൻ്റിൽ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണിൽ ഹീറ്റിംഗ് കൂടുതലായിരിക്കും കാരണം ഓണം അതിൽ ഉപയോഗിച്ചിരിക്കുന്ന ചിപ്സെറ്റ് വളരെ കൂടുതൽ സ്പീഡിൽ വർക്ക് ചെയ്യുന്നവയാണ്. അതുപോലെ നമ്മുടെ ഫോണിൻറെ പെർഫോമൻസ് കൂടുന്നതിനനുസരിച്ച് ഫോണുകളുടെ ഹീറ്റിങ് ഇഷ്യൂവും കൂടുതലായിരിക്കും. പെർഫോമൻസ് കൂടുതൽ ആയതുകൊണ്ടും, സ്മാർട്ട്ഫോൺ ഫോൺ 5G ആയതുകൊണ്ടും OPPO Reno 6-ൽ ഹീറ്റിംഗ് ഇഷ്യൂ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ട് ഹീറ്റിംഗ് ഇഷ്യൂ കുറയ്ക്കുന്നതിനു വേണ്ടി
OPPO Reno 6 - ൽ ഒപ്പോ നൽകിയിരിക്കുന്ന ഫീച്ചർ ആണ് മൾട്ടി കൂളിംഗ് സിസ്റ്റം.
മൾട്ടി കൂളിംഗ് സിസ്റ്റം ഈ സ്മാർട്ട് ഫോണിൽ എങ്ങനെ പ്രവർത്തിക്കുന്നു
OPPO Reno 6 - ൽ ഉപയോഗിച്ചിരിക്കുന്ന ഗ്രാഫൈറ്റ് ഷീറ്റും തെർമൽ കൻഡക്റ്റിവിറ്റി ജെല്ലും സ്മാർട്ട് ഫോണിൻറെ ഉള്ളിൽ ഉണ്ടാകുന്ന ഹിറ്റിന് കുറയ്ക്കുകയും ഫോണിനെ കൂളർ ആക്കുകയും ചെയ്യുന്നു
ഗ്രാഫൈറ്റ് ഷീറ്റ് ഏറ്റവും കനംകുറഞ്ഞ ഫ്ലെക്സിബിൾ ആയിട്ടുള്ള ഹീറ്റ് റെസിപ്പേഷൻ മെറ്റീരിയൽ ആണ്. കുറഞ്ഞ വ്യാപ്തിയിൽ ഇരുന്നുകൊണ്ടുതന്നെ കൂടുതൽ ഹിറ്റിനെ കണ്ട്രോൾ ചെയ്യാൻ ഗ്രാഫൈറ്റ് ഷീറ്റ് നൽകിയിരിക്കുന്ന ഈ സിസ്റ്റത്തിന് സാധിക്കുന്നു. ഒപ്പോയുടെ ഈ മൾട്ടി കൂളിംഗ് സിസ്റ്റം സ്മാർട്ട്ഫോണിൻറെ ഏകദേശം 13 ശതമാനം താപനിലയെ കുറച്ചു നിർത്താൻ സഹായിക്കുന്നു
"ഗ്രാഫൈറ്റ് ഹീറ്റ് ഡെസിപേഷൻ 9200mm²" ആണ് .(അതായത് ഹീറ്റ് പുറത്തേക്ക് പോകുന്നത് അളവ്)
അതുകൊണ്ടുതന്നെ ഗെയിം കളിക്കുമ്പോഴോ , വീഡിയോ കാണുമ്പോഴോ OPPO Reno 6-ൽ ഹീറ്റിംഗ് പ്രോബ്ലം കുറവായിരിക്കും
0 Comments