ഗൂഗിൾ ഡയൽ പാഡ് അപ്ഡേറ്റ് വന്ന ഫോണിൽ കോൾ റെക്കോർഡിങ് ചെയ്യാൻ ഇതാ ഒരു എളുപ്പ വഴി
ആൻഡ്രോയ്ഡ് 10-ൽ ഗൂഗിൾ ഡയൽ പേഡിൽ വന്ന പുതിയ അപ്ഡേറ്റിൽ
ആൻഡ്രോയ്ഡ് 10 സപ്പോർട്ട് ചെയ്യുന്ന എല്ലാ സ്മാർട്ട് ഫോണിലൂടെയും
കോൾ റെക്കോർഡിങ് ചെയ്യുമ്പോൾ ഓപ്പോസിറ്റ് സംസാരിക്കുന്ന ആൾക്കും കോൾ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് അറിയാൻ സാധിക്കുമായിരുന്നു.
സെക്യൂരിറ്റി പാച്ചിൻ്റെ ഭാഗമായാണ് ഗൂഗിൾ ഡയൽ പാഡിൽ പുതിയ അപ്ഡേറ്റ് കൊണ്ടുവന്നത് അതായത്
മറ്റൊരാളുടെ ഡാറ്റ അവരറിയാതെ എടുക്കാതിരിക്കാൻ വേണ്ടിയാണ് ഗൂഗിൾ ഡയൽ പാഡിൽ ഈ പുതിയ അപ്ഡേറ്റ് കൊണ്ടുവന്നത് . എന്നാൽ കൂടുതൽ ഉപയോക്താക്കൾക്കും ഈ അപ്ഡേറ്റ് പ്രയോജനകരമായില്ല . ആൻഡ്രോയ്ഡിൻ്റെ പുതിയ അപ്ഡേറ്റ് ആയ ആൻഡ്രോയ്ഡ് 10,
ആൻഡ്രോയ്ഡ് 11 ഓപ്പറേറ്റിങ് സിസ്റ്റം സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണുകളിൽ ആണ് ഗൂഗിൾ ഡയൽ പാഡിൻ്റെ പുതിയ അപ്ഡേറ്റ് ഉള്ളത്.
ഗൂഗിൾ ഡയൽ പാഡിൻ്റെ പുതിയ അപ്ഡേറ്റുള്ള സ്മാർട്ട് ഫോണുകളിൽ
എങ്ങനെ കോൾ റെക്കോർഡിങ് ചെയ്യാം?
ഗൂഗിൾ ഡയൽ പാഡിൽ വന്ന പുതിയ അപ്ഡേറ്റ്ൻറെ ഭാഗമായി കോൾ റെക്കോർഡിങ് പ്രശ്നങ്ങൾ പരിഹരിക്കാനായി നിങ്ങളുടെ സ്മാർട്ട്ഫോണിലെ നിലവിലുള്ള അപ്ഡേറ്റഡ് ആയിട്ടുള്ള ഗൂഗിൾ ഡയൽ പാഡ് ചേഞ്ച് ചെയ്ത് മറ്റൊരു ഗൂഗിൾ ഡയൽ പാഡ് ഉപയോഗിക്കുക.
അതായത് നിങ്ങളുടെ സ്മാർട്ട് ഫോണിൽ നിലവിലുള്ള ഓപ്പറേറ്റിങ് സിസ്റ്റം ഏതാണോ അതിൽ സപ്പോർട്ട് ചെയ്യുന്ന അപ്ഡേറ്റ് അല്ലാത്ത ഡയൽ പാഡ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിച്ചാൽ കോൾ റെക്കോർഡിങ് പ്രശ്നം പരിഹരിക്കാം.
0 Comments